പടക്കം പൊട്ടിച്ചതില്‍ നിന്നും മരഉരുപ്പടികള്‍ക്ക് തീപിടിച്ചു, മൂന്നിടങ്ങളിലെ അഗ്നിബാധ അണച്ച് അഗ്നിരക്ഷാസേന

മണ്ണാര്‍ക്കാട് : വീട് നിര്‍മാണത്തിനായി സൂക്ഷിച്ചിരുന്ന മര ഉരുപ്പടികള്‍ക്ക് തീപിടിച്ച തുള്‍പ്പടെ വിഷുദിനത്തില്‍ മണ്ണാര്‍ക്കാട് മേഖലയില്‍ മൂന്നിടങ്ങളിലുണ്ടായ അഗ്നിബാധ അഗ്നിരക്ഷാസേന അണച്ചു. ആളപായമില്ല. അമ്പതിനായിരം രൂപയുടെ നഷ്ടം കണക്കാ ക്കുന്നു. കോട്ടോപ്പാടം പഞ്ചായത്തിലെ കച്ചേരിപ്പറമ്പിലാണ് മര...